App Logo

No.1 PSC Learning App

1M+ Downloads
2023 ലെ യു എൻ മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ പുരസ്‌കാരത്തിന് അർഹയായത് ആര് ?

Aക്യാപ്റ്റൻ സുരഭി ജഗ്‌മോല

Bമേജർ രാധികാ സെൻ

Cമേജർ പ്രിയ ജിങ്കൻ

Dകേണൽ സോണിയ അന്തക്

Answer:

B. മേജർ രാധികാ സെൻ

Read Explanation:

• യു എൻ സമാധാന സേനയുടെ ഭാഗമായി പ്രവർത്തിക്കുകയാണ് രാധിക സെൻ • 2023-24 കാലയളവിൽ കോംഗോയിലെ യു എൻ സമാധാന ദൗത്യത്തിൻ്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന ഇന്ത്യൻ റാപ്പിഡ് ഡിപ്ലോയ്മെൻറ് ബറ്റാലിയനിലെ അംഗം • പുരസ്‌കാരം ലഭിച്ച രണ്ടാമത്തെ ഇന്ത്യക്കാരിയാണ് രാധിക സെൻ • ആദ്യമായി പുരസ്‌കാരം നേടിയ ഇന്ത്യക്കാരി - മേജർ സുമൻ ഗവാനി


Related Questions:

ട്രാവൽ ബുക്കിംഗ് ആൻഡ് റിവ്യൂ പ്ലാറ്റ്ഫോം ആയ ട്രിപ്പ് അഡ്വൈസർ നൽകുന്ന 2024 ലെ "ട്രാവലേഴ്സ് ചോയ്സ് പുരസ്കാരം" നേടിയ നഗരം ഏത് ?
ഏതുമായി ബന്ധപ്പെട്ടാണ് ഐന്സ്റ്റീന് നോബൽ സമ്മാനം ലഭിച്ചത്?
1998-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയത്?
2024 ലെ യുനെസ്‌കോ/ ഗില്ലെർമോ കാനോ ലോക മാധ്യമ സ്വാതന്ത്ര്യ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
2025 ലെ ആബേൽ പുരസ്‌കാര ജേതാവ് ?