App Logo

No.1 PSC Learning App

1M+ Downloads
2023- ലെ ലോക ഭൗമദിന പ്രമേയം എന്താണ് ?

AClimate action

BRestore Our Earth

CProtect Our Species

DInvest in Our Planet

Answer:

D. Invest in Our Planet

Read Explanation:

  • ലോക ലോക ഭൗമദിനം - ഏപ്രിൽ 22
  • 2024-ലെ ലോക ഭൗമദിന പ്രമേയം - Planet vs Plastics
  • 2023 -ലെ ലോക ഭൗമദിന പ്രമേയം - Invest in Our Planet
  • ലോക പുസ്തക ,പകർപ്പവകാശ ദിനം - ഏപ്രിൽ 23
  • ദേശീയ പഞ്ചായത്തീരാജ് ദിനം - ഏപ്രിൽ 24
  • ലോക മലേറിയ ദിനം - ഏപ്രിൽ 25

Related Questions:

ലോക രോഗി സുരക്ഷാ ദിനമായി ആചരിക്കുന്നത് എന്ന് ?
'മണ്ണും വെള്ളവും : ജീവൻ്റെ ഉറവിടം' എന്നതാണ് 2023-ലെ ലോക ________ ദിന സന്ദേശം. ?
ലോക പത്ര സ്വാതന്ത്ര ദിനം ?
രാത്രിയ്ക്കും പകലിനും ഒരേ ദൈർഘ്യം വരുന്ന ദിനം :
ഹിജ്റ വർഷം ആരംഭിച്ചത് എന്ന്