2023 ലെ സ്വച്ഛ് സർവേക്ഷൺ ക്ലീൻ സിറ്റി പുരസ്കാരത്തിൽ ഒരു ലക്ഷത്തിന് താഴെ ജനസംഖ്യ ഉള്ള നഗരങ്ങളിൽ കേരളത്തിൽ ഒന്നാമതെത്തിയ നഗരം ഏത് ?Aആറ്റിങ്ങൽBതിരുവല്ലCവർക്കലDചെങ്ങന്നൂർAnswer: C. വർക്കല Read Explanation: • ഒരു ലക്ഷത്തിനു മുകളിൽ ജന സംഖ്യയുള്ള വിഭാഗത്തിൽ ആണ് ആലപ്പുഴ നഗരസഭ പുരസ്‌കാരം നേടിയത് • പുരസ്‌കാരം നൽകിയത് - കേന്ദ്ര ഹൗസിംഗ്, നഗരകാര്യ മന്ത്രാലയംRead more in App