App Logo

No.1 PSC Learning App

1M+ Downloads
2023 സെപ്റ്റംബറിൽ അന്തരിച്ച ഇന്ത്യൻ ഹരിത വിപ്ലവത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന പ്രശസ്തനായ കാർഷിക ശാസ്ത്രജ്ഞൻ ആരാണ്?

Aഡോ. വർഗീസ് കുര്യൻ

Bഡോ. എം.എസ്. സ്വാമിനാഥൻ

Cഡോ. നോർമൻ സി ബോർലോഗ്

Dഡോ. സഞ്ജയ രാജാറാം

Answer:

B. ഡോ. എം.എസ്. സ്വാമിനാഥൻ

Read Explanation:

  • ഹരിതവിപ്ലവം - കാർഷിക മേഖലയിലെ ഉൽപ്പാദനം വർദ്ധിപ്പിക്കാനായി ആഗോളതലത്തിൽ വ്യാപകമായി നടപ്പിലാക്കിയ ഗവേഷണ ,വികസന ,സാങ്കേതിക വിദ്യാ കൈമാറ്റം 
  • ഹരിത വിപ്ലവം ആരംഭിച്ച രാജ്യം - മെക്സിക്കോ 
  • ഹരിതവിപ്ലവത്തിന്റെ പിതാവ് - ഡോ. നോർമൻ സി ബോർലോഗ്
  • ഇന്ത്യയിൽ ഹരിതവിപ്ലവം ആരംഭിച്ചത് - 1967 -68 കാലഘട്ടത്തിൽ 
  • ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് - ഡോ. എം.എസ്. സ്വാമിനാഥൻ
  • ഡോ. എം.എസ്. സ്വാമിനാഥൻ നിർമ്മിച്ച അത്യുൽപ്പാദന ശേഷിയുള്ള വിത്തിനങ്ങൾ - സൊണോറ -64 , ലെർമാറോജോ -64 
  • ഡോ. എം.എസ്. സ്വാമിനാഥന്റെ പ്രധാന പുസ്തകങ്ങൾ - An Evergreen Revolution ,The Quest For A World Without Hunger 
  • ഹരിത വിപ്ലവ കാലത്ത് ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത അത്യുൽപ്പാദന ശേഷിയുള്ള ഗോതമ്പിനങ്ങൾ - കല്യാൺസോന , സോണാലിക 

Related Questions:

ഹരിതവിപ്ലവത്തിന്റെ ഏഷ്യയിലെ ഗേഹം?
Which of the following states in India was most positively impacted by the Green Revolution?
Which of the following scientists is known as the Father of the Green Revolution in India?
സുവർണ്ണ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
താഴെ പറയുന്നവയിൽ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ രണ്ടാം ഘട്ടത്തിന്റെ കാലയളവ് ഏത് ?