App Logo

No.1 PSC Learning App

1M+ Downloads
2023 സെപ്റ്റിമിയാസ് അവാർഡ്സിൽ മികച്ച ഏഷ്യൻ നടനായി തിരഞ്ഞെടുക്കപ്പെട്ട നടൻ ആര് ?

Aഅല്ലു അർജുൻ

Bടോവിനോ തോമസ്

Cമമ്മൂട്ടി

Dസൂര്യ

Answer:

B. ടോവിനോ തോമസ്

Read Explanation:

• "2018" എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്കാരം • സെപ്റ്റിമിയസ് പുരസ്കാരം ലഭിക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ നടൻ


Related Questions:

2024 ൽ ബ്രിട്ടീഷ് രാജാവിൻറെ പരമോന്നത സിവിലിയൻ ബഹുമതികളിൽ ഒന്നായ "നൈറ്റ് കമാൻഡർ ഓഫ് ദി ബ്രിട്ടീഷ് എമ്പയർ" ലഭിച്ച ഇന്ത്യൻ ബിസിനസ്സുകാരൻ ആര് ?
' ഡിവൈൻ ടൈഡ്സ് ' എന്ന ആൽബത്തിലൂടെ 2023-ലെ ഗ്രാമി പുരസ്കാരത്തിനർഹനായ ഇന്ത്യൻ വംശജനായ സംഗീത സംവിധായകൻ ആരാണ് ?
2024 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയവർ ആരെല്ലാം ?
ഓസ്കറിൽ 2022ൽ പുതിയതായി ഉൾപ്പെടുത്തിയ വിഭാഗം ?
2024 ൽ നടന്ന പോർച്ചുഗീസ് ഫിലിം ഫെസ്റ്റിവലായ ഫൻറാസ് പോർട്ടോ ഇൻറ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൻറെ 44-ാമത് പതിപ്പിൽ മികച്ച നടനായി തെരഞ്ഞെടുത്ത മലയാളം നടൻ ആര് ?