App Logo

No.1 PSC Learning App

1M+ Downloads
2023 ൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 90 ശതമാനത്തിന് മുകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ മിഷൻ - 929 ആരംഭിച്ചത് ഏത് സംസ്ഥാനത്താണ് ?

Aഒഡീഷ

Bഹിമാചൽപ്രദേശ്

Cത്രിപുര

Dമണിപ്പൂർ

Answer:

C. ത്രിപുര

Read Explanation:

  • 2023 ൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 90 ശതമാനത്തിന് മുകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ മിഷൻ - 929 ആരംഭിച്ച സംസ്ഥാനം - ത്രിപുര 
  • ത്രിപുര സംസ്ഥാനം നിലവിൽ വന്നത് - 1972 ജനുവരി 21 
  • ത്രിപുരയുടെ തലസ്ഥാനം - അഗർത്തല 
  • ത്രിപുരയുടെ  ഔദ്യോഗിക ഭാഷ - ബംഗാളി,കോക്ക്ബോറോക്ക് ,ഇംഗ്ലീഷ് 
  • രുദ്രസാഗർ പ്രോജക്ട് നടപ്പിലാക്കുന്ന സംസ്ഥാനം - ത്രിപുര 
  • ഉജ്ജയന്ത കൊട്ടാരം സ്ഥിതി ചെയ്യുന്നത് - ത്രിപുര 
  • ഉനകൊടി തീർതഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത് - ത്രിപുര 
  • ഇന്ത്യയിൽ മരണശിക്ഷ നിർത്തലാക്കാനുള്ള പ്രമേയം പാസാക്കിയ സംസ്ഥാനം - ത്രിപുര 

Related Questions:

ഏത് വർഷം മുതലാണ് സംസ്ഥാനങ്ങളിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത്?
2025 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വന്ദേ ഗംഗാ ജലാസംരക്ഷണ കാമ്പെയ്‌ൻ ആരംഭിച്ചത്?
ഇന്ത്യയിലെ അന്റാർട്ടിക്കയിലെ പര്യവേഷണ കേന്ദ്രം :
2024 സെപ്റ്റംബറിൽ തമിഴ്‌നാടിൻ്റെ പുതിയ ഉപമുഖ്യമന്ത്രിയായി നിയമിതനായത് ആര് ?
2023 ഫെബ്രുവരിയിൽ വൺ ഫാമിലി , വൺ ഐഡന്റിറ്റി പോർട്ടൽ ആരംഭിച്ച സംസ്ഥാനം ഏതാണ് ?