ബംഗ്ലാദേശിൽ നിന്ന് ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് ഇ-വിസ ഏർപ്പെടുത്തിയ രാജ്യം ?
Aസിംഗപ്പൂർ
Bഇന്ത്യ
Cചൈന
Dജപ്പാൻ
Answer:
B. ഇന്ത്യ
Read Explanation:
• ഇന്ത്യ പുതിയ അസിസ്റ്റൻറ് ഹൈക്കമ്മിഷൻ ആരംഭിക്കുന്ന ബംഗ്ലാദേശിലെ നഗരം - രംഗ്‌പൂർ
• കൊൽക്കത്തയിൽ നിന്ന് പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്ന ബംഗ്ലാദേശിലെ നഗരങ്ങൾ - രാജ്‌ഷാഹി, ചിറ്റഗോങ്ങ്
• മൂന്നാം നരേന്ദ്രമോദി സർക്കാർ അധികാരമേറ്റതിന് ശേഷം ഉഭയകക്ഷി ചർച്ചകൾക്കായി ഇന്ത്യയിൽ ആദ്യമെത്തുന്ന വിദേശരാജ്യ ,മേധാവി - ശൈഖ് ഹസീന