App Logo

No.1 PSC Learning App

1M+ Downloads
ഓസ്‌കാറിന്റെ റിഹേഴ്സൽ എന്നറിയപ്പെടുന്ന അവാർഡ് ?

Aഗോഥം അവാർഡ്‌സ്

Bബാഫ്ത അവാർഡ്

Cഗ്രാമി അവാർഡ്‌സ്

Dസാഗ് അവാർഡ്

Answer:

D. സാഗ് അവാർഡ്

Read Explanation:

Screen Actors Guild Awards എന്നാണ് സാഗ് (SAG) അവാർഡിന്റെ പൂർണരൂപം


Related Questions:

96-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുത്തത് ആരെയാണ് ?
2023 ലെ ഫിഫാ ദി ബെസ്റ്റ് പുരസ്‌കാരം നേടിയ വനിതാ ഫുട്ബോൾ താരം ആര് ?
2025 ലെ "വേൾഡ് പ്രസ്സ് ഫോട്ടോ ഓഫ് ദി ഇയർ" പുരസ്‌കാരം നേടിയത് ?
2025 ലെ ആബേൽ പുരസ്‌കാര ജേതാവ് ?
സാമ്പത്തിക നോബൽ നേടിയ രണ്ടാമത്തെ വനിത ആര് ?