App Logo

No.1 PSC Learning App

1M+ Downloads
ഇൻറ്റർനാഷണൽ അഡ്വർടൈസിംഗ് അസോസിയേഷൻ (ഐ എ എ ) നൽകുന്ന 2024 ലെ ഗോൾഡൻ കോമ്പസ് അവാർഡിന് അർഹനായ ആദ്യ ഇന്ത്യൻ വ്യവസായി ആര് ?

Aരേഖാ ജുൻജുൻവാല

Bവേണുഗോപൽ ദൂത്

Cശ്രീനിവാസൻ സ്വാമി

Dരവി ജയ്‌പൂരിയ

Answer:

C. ശ്രീനിവാസൻ സ്വാമി

Read Explanation:

• ആർ കെ സ്വാമി ലിമിറ്റഡ് ചെയർമാൻ ആണ് ശ്രീനിവാസൻ സ്വാമി • മാർക്കറ്റിങ്ങ്, അഡ്വെർടൈസിംഗ്, മീഡിയ ഇൻഡസ്ട്രീസ് എന്നീ മേഖലകളിലെ മികച്ച പ്രവർത്തനത്തിന് നൽകുന്നതാണ് ഗോൾഡൻ കോമ്പസ് പുരസ്‌കാരം • പുരസ്‌കാരം നൽകുന്നത് - ഇൻറ്റർനാഷണൽ അഡ്വർടൈസിംഗ് അസോസിയേഷൻ (ഐ എ എ )


Related Questions:

ഡച്ച് നോബൽ സമ്മാനം എന്നറിയപ്പെടുന്ന "സ്പിനോസ പുരസ്കാരം" 2023 നേടിയ ഇന്ത്യൻ വംശജ ആര് ?
പത്രപ്രവർത്തന രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്നത് ?
2008ലെ ബീജിങ് ഒളിംപിക്സിൽ ഇന്ത്യക്ക് വേണ്ടി സ്വർണമെഡൽ നേടിയത് ആര്?
2019 ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ചതാർക്ക് ?
പ്രസിദ്ധ ശാസ്ത്രജ്ഞൻ സി. വി. രാമന് നോബേൽ സമ്മാനം ലഭിച്ചത് താഴെ കൊടുത്ത ഏത് വിഭാഗത്തിലെ കണ്ടുപിടുത്തത്തിന് ആയിരുന്നു ?