App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്സ് ISRO യ്ക്ക് കൈമാറിയ ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ L 1 ലേക്കുള്ള പ്രധാന പേലോഡ് ഏതാണ് ?

Aവിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ്

Bസോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ്

Cപ്ലാസ്മ അനലൈസർ പാക്കേജ്

Dസോളാർ ലോ എനർജി എക്സ് റേ സ്പെക്ട്രോമീറ്റർ

Answer:

A. വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ്


Related Questions:

2025 മെയിൽ ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം?
ഇന്ത്യയുടെ ആദ്യ തദ്ദേശീയ റഡാർ ഇമേജിംഗ് ഉപഗ്രഹം ഏത് ?
ചന്ദ്രയാൻ 3 ദൗത്യത്തിൻ്റെ റോവർ അറിയപ്പെടുന്നത് ?
2024 മാർച്ചിൽ രണ്ടാം ഘട്ട ലാൻഡിംഗ് പരീക്ഷണം വിജയകരമായി നടത്തിയ ഐ എസ് ആർ ഓ നിർമ്മിച്ച പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ഏത് ?
അടുത്തിടെ അന്തരിച്ച ഐ എസ് ആർ ഒ ശാസ്ത്രജ്ഞയായ "എൻ വളർമതി" ഏത് മിഷൻറെ പ്രോജക്ട് ഡയറക്ടർ ആയിട്ടാണ് പ്രവർത്തിച്ചത് ?