App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ പൗരാവകാശ പ്രക്ഷോഭങ്ങൾ തുടരുന്ന ഇറാനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട സാഹിത്യകാരനായും രേഖചിത്രകാരനുമായ വ്യക്തി ആരാണ് ?

Aനിസാമി ഗഞ്ചാവി

Bപർവിൻ എറ്റെസാമി

Cസിമിൻ ബെഹ്ബഹാനി

Dമെഹ്ദി ബഹ്മാൻ

Answer:

D. മെഹ്ദി ബഹ്മാൻ

Read Explanation:

  • 2023 ജനുവരിയിൽ പൗരാവകാശ പ്രക്ഷോഭങ്ങൾ തുടരുന്ന ഇറാനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട സാഹിത്യകാരനായും രേഖചിത്രകാരനുമായ വ്യക്തി - മെഹ്ദി ബഹ്മാൻ

Related Questions:

ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ നിന്ന് പിൻവാങ്ങിയ രാജ്യം
കരിമ്പ് ജ്യൂസ് ദേശീയ പാനീയമായി തിരഞ്ഞെടുത്ത രാഷ്ട്രം?
മരുഭൂമികളില്ലാത്ത ഭൂഖണ്ഡം ഏതാണ് ?
" കടലിൽ നിന്ന് കടലിലേക്ക് " ഏത് രാജ്യത്തിന്റെ ആപ്തവാക്യമാണ് ?
നേപ്പാളിന്റെ മൂന്നാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?