App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ റവന്യൂ പോലീസ് സംവിധാനം നിർത്തലാക്കിക്കൊണ്ട് റവന്യൂ വില്ലേജുകളെ സംസ്ഥാന പോലീസിന് കിഴിലാക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം ഏതാണ് ?

Aകർണാടക

Bഉത്തരാഖണ്ഡ്

Cഉത്തർപ്രദേശ്

Dഹിമാചൽപ്രദേശ്

Answer:

B. ഉത്തരാഖണ്ഡ്

Read Explanation:

  • ഇന്ത്യയിൽ ഉത്തരാഖണ്ഡിൽ മാത്രമാണ് റവന്യൂ പോലീസ് സിസ്റ്റം നിലനിന്നിരുന്നത്
  • 2018ൽ തന്നെ ഈ സിസ്റ്റം നിർത്തലാക്കാൻ ഉത്തരാഖണ്ഡ് ഗവൺമെന്റിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു

Related Questions:

അടുത്തിടെ 150 വർഷത്തിലേറെ പഴക്കമുള്ള ഭൂഗർഭ തുരങ്കം കണ്ടെത്തിയ സംസ്ഥാനം ?
ഇന്ത്യയിലെ ആദ്യ വനിതാ വ്യവസായ പാർക്ക് നിലവിൽ വന്ന സംസ്ഥാനം ഏത്?
ത്രിപുരയുടെ സംസ്ഥാന വൃക്ഷം ഏതാണ് ?
ധാതുസമ്പത്തിൽ ഒന്നാംസ്ഥാനമുള്ള ഇന്ത്യൻ സംസ്ഥാനം :
ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് ധാന്യം അടിസ്ഥാനമാക്കിയുള്ള എത്തനോൾ ഫാക്ടറി ആരംഭിച്ചത് എവിടെയാണ് ?