Challenger App

No.1 PSC Learning App

1M+ Downloads
2023 നവംബറിൽ അന്തരിച്ച പദ്മശ്രീ പി കെ നാരായണൻ നമ്പ്യാർ ഏത് വാദ്യകലയിൽ ആണ് പ്രശസ്തൻ ?

Aചെണ്ട

Bമദ്ദളം

Cമിഴാവ്

Dഇടയ്ക്ക

Answer:

C. മിഴാവ്

Read Explanation:

• മിഴാവ് കൂടാതെ കൂടിയാട്ടം, ചാക്യാർകൂത്ത്, പാഠകം എന്നിവയുടെ ആചാര്യനുമാണ് • പി കെ നാരായണൻ നമ്പ്യാർക്ക് പദ്മശ്രീ ലഭിച്ച വർഷം - 2008


Related Questions:

ആവഞ്ചി എന്ന പേരിൽ അറിയപ്പെടുന്ന വാദ്യം?
2022 ഏപ്രിൽ മാസം അന്തരിച്ച ഈച്ചരത്ത് മാധവൻ നായർ ഏത് മേഖലയിലാണ് പ്രശസ്തനായത് ?
2022 ലെ പല്ലാവൂർ അപ്പുമാരാർ പുരസ്കാരത്തിനർഹനായ പൂലാപ്പറ്റ ബാലകൃഷ്ണൻ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരി ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ട കലാകാരനാണ് ?
2023 ഡിസംബറിൽ അന്തരിച്ച "തിച്ചൂർ മോഹനൻ" ഏത് വാദ്യോപകരണവാദനത്തിൽ ആണ് പ്രശസ്തൻ ?