App Logo

No.1 PSC Learning App

1M+ Downloads
അഞ്ച് ഭൂകണ്ഡങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് സമുദ്രാന്തർഭാഗത്തുകൂടി കേബിൾ ശൃംഖല ഒരുക്കുന്ന മെറ്റയുടെ(Meta) പദ്ധതി ?

Aപ്രോജക്റ്റ് ഡീപ് സീ

Bപ്രോജക്റ്റ് വാട്ടർവർത്ത്

Cപ്രോജക്റ്റ് ഓഷ്യാനിക്

Dപ്രോജക്റ്റ് വേവ് ലിങ്ക്

Answer:

B. പ്രോജക്റ്റ് വാട്ടർവർത്ത്

Read Explanation:

• 50000 കിലോമീറ്ററോളം നീളം വരുന്നതാണ് പ്രോജക്റ്റ് വാട്ടർവർത്തിൽ ഉൾപ്പെടുന്ന കേബിൾ ശൃംഖല • പ്രധാനമായും ഇന്ത്യയെയും അമേരിക്കയേയും ബന്ധിപ്പിക്കുന്നതാണ് പദ്ധതി


Related Questions:

ആരാണ് വേൾഡ് വൈഡ് വെബ് (WWW) കണ്ടുപിടിച്ചത് ?
ലോകത്തെ ആദ്യത്തെ ആർട്ടിസ്റ്റ് റോബോട്ടായ എയ്‌ഡ വരച്ച 1.08 മില്യൺ ഡോളറിന് ലേലത്തിൽ വിറ്റുപോയ ചിത്രം ഏത് ?
ലൈവ് വോയിസ്, ലൈവ് വീഡിയോ, ഇമേജ് അടക്കം വ്യക്തമായി മനസിലാക്കാനും മനുഷ്യനെപ്പോലെ എല്ലാ വികാരങ്ങളോടെ പ്രതികരിക്കാനും കഴിയുന്ന പ്രത്യേകതയോടെ Chat GPT പുറത്തിറക്കിയ പുതിയ AI മോഡൽ ഏത് ?
വിക്കിപീഡിയ എന്ന ഓൺലൈൻ വെബ്സൈറ്റിനെ ബ്ലോക്ക് ചെയ്ത രാജ്യം ?
ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ട് ഏതു രാജ്യത്തിൽ ആണ്?