App Logo

No.1 PSC Learning App

1M+ Downloads
ഇപ്പോൾ വാർത്തകളിൽ കാണുന്ന " ഷോപ്പർ " താഴെ കൊടുത്തവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aമാൽവെയർ

Bറോബോട്ട്

Cഓൺലൈൻ വ്യാപാര വെബ്സൈറ്റ്

Dമൊബൈൽ ഫോൺ

Answer:

A. മാൽവെയർ

Read Explanation:

ഏകദേശം 14% ഇന്ത്യക്കാരെ ഇതിനോടകം തന്നെ ഷോപ്പര്‍ മാല്‍വെയര്‍ ബാധിച്ചിട്ടുണ്ട്. റഷ്യയില്‍ 28.46% ഉപയോക്താക്കളെ ഈ മാല്‍വെയര്‍ ബാധിച്ചു. ബ്രസീലില്‍ 18.70 % വും ബാധിച്ചിട്ടുണ്ട്.


Related Questions:

ആരോഗ്യം, ഊർജ്ജം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ പ്രയോജനപ്പെടുത്തുന്നതിനായി ജപ്പാൻ അടുത്ത കാലത്തായി രൂപകല്പന ചെയ്ത സൂപ്പർ കംപ്യൂട്ടർ ഏത്?
കമ്പ്യൂട്ടർ ഭാഷയായ സി-പ്രോഗ്രാം വികസിപ്പിച്ചത്?
__________ എന്നത് ഇൻഫ്രാസ്ട്രക്ചർ ആസ് എ സർവീസ് (IaaS) ക്ലൗഡ് കമ്പ്യൂട്ടറിംഗിൻ്റെ ഉദാഹരണമാണ്
ഇന്റർനെറ്റിന്റെ പിതാവ് : -
Zurkowski used for the first time which of the following term ?