2023 നവംബറിൽ എല്ലാ ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും ഐസിസി വിലക്കേർപ്പെടുത്തിയ വെസ്റ്റിൻഡീസ് താരം ആര് ?Aമർലോൺ സാമുവൽസ്Bഡാരൻ സമിCകിറോൺ പൊള്ളാർഡ്Dസുനിൽ നരെയ്ൻAnswer: A. മർലോൺ സാമുവൽസ് Read Explanation: • ഐസിസി അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചതിനെ തുടർന്നാണ് മർലോൺ സാമുവൽസിനു വിലക്കേർപ്പെടുത്തിയത്Read more in App