App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ഐസിസി പുരുഷ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യങ്ങൾ ?

Aഇന്ത്യ, ശ്രീലങ്ക

Bപാക്കിസ്ഥാൻ, യു എ ഇ

Cഇന്ത്യ, പാക്കിസ്ഥാൻ

Dപാക്കിസ്ഥാൻ, ശ്രീലങ്ക

Answer:

B. പാക്കിസ്ഥാൻ, യു എ ഇ

Read Explanation:

• ഇന്ത്യയുടെ മത്സരങ്ങൾ നടത്തുന്നത് UAE ൽ ആണ് • മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം - 8 • 2017 ൽ നടന്ന ടൂർണമെൻറിലെ ജേതാക്കൾ - പാക്കിസ്ഥാൻ • 2017 ലെ മത്സരങ്ങളുടെ വേദി - ഇംഗ്ലണ്ട്, വെയിൽസ്‌


Related Questions:

വ്യക്തിഗത ഇനത്തിൽ ഇന്ത്യയ്ക്കുവേണ്ടി ആദ്യ വെള്ളി മെഡൽ നേടിയത്?
പ്രശസ്ത ടെന്നീസ് താരമായ സ്റ്റെഫി ഗ്രാഫ് ഗോൾഡൻ സ്ലാം നേടിയ വർഷം ?
ഉത്തേജകമരുന്ന് ഉപയോഗത്തെ തുടർന്ന് 2024 ഫെബ്രുവരിയിൽ വിലക്ക് ഏർപ്പെടുത്തിയ ഫ്രാൻസ് ഫുട്ബാൾ താരം ആര് ?
യൂറോപ്യൻ ക്ലബ് ഫുട്‍ബോളിൽ തുടർച്ചയായി ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ടീം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
ഐസനോവർ കപ്പുമായി ബന്ധപ്പെട്ട മത്സര ഇനം ഏതാണ് ?