2023 നവംബറിൽ ലുക്ക് ഫ്രീഡൻ ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രി ആയിട്ടാണ് നിയമിതനായത് ?Aലക്സംബർഗ്Bമാൾട്ടCസ്ലൊവേനിയDസൈപ്രസ്Answer: A. ലക്സംബർഗ് Read Explanation: • ലക്സംബർഗിൻറെ മുൻ ധനകാര്യ മന്ത്രി ആയിരുന്ന വ്യക്തി ആണ് ലുക്ക് ഫ്രീഡൻ • പടിഞ്ഞാറൻ യൂറോപ്പിൽ സ്ഥിതി ചെയ്യുന്ന രാജ്യം ആണ് ലക്സംബർഗ്Read more in App