App Logo

No.1 PSC Learning App

1M+ Downloads
2023 ഫെബ്രുവരിയിൽ കാല ഗോഡ സംസാരികോത്സവത്തിന് വേദിയാകുന്ന നഗരം ഏതാണ് ?

Aഭോപ്പാൽ

Bകൊഹിമ

Cഅഗർത്തല

Dമുംബൈ

Answer:

D. മുംബൈ

Read Explanation:

  • 2023 ഫെബ്രുവരിയിൽ കാല ഗോഡ സംസാരികോത്സവത്തിന് വേദിയാകുന്ന നഗരം - മുംബൈ
  • 2023 ഫെബ്രുവരിയിൽ കേന്ദ്രമന്ത്രി അമിത് ഷാ പോലീസ് സേവനങ്ങൾക്ക്  'പ്രസിഡൻസി കളർ ' സമ്മാനിച്ച സംസ്ഥാനം - ഹരിയാന 
  • 2023 ഫെബ്രുവരിയിൽ ഒരു കുടുംബം ഒരു ഐഡന്റിറ്റി പോർട്ടൽ ആരംഭിച്ച സംസ്ഥാനം - ഉത്തർപ്രദേശ് 
  • തെരുവ് കുട്ടികളെ പഠിപ്പിക്കാൻ 'ബാലസ്നേഹി ' പദ്ധതി ഉദ്ഘാടനം ചെയ്ത സംസ്ഥാനം - മഹാരാഷ്ട്ര 

Related Questions:

2025 മെയ്ൽ വിടവാങ്ങിയ പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറൂം പക്ഷികളെ കുറിച്ച് ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവുമായ വ്യക്തി?
ഭൂകമ്പ ബാധിത പ്രദേശമായ തുർക്കിയിൽ ഇന്ത്യൻ വ്യോമസേന നടത്തുന്ന രക്ഷാപ്രവർത്തനം ഏതാണ് ?
1977 ലെ മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ ജനത മന്ത്രിസഭയിൽ നിയമമന്ത്രി ആയിരുന്ന പ്രശസ്ത അഭിഭാഷകൻ 2023 ജനുവരിയിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?
ഇന്ത്യയിലാദ്യമായി ചരക്ക് നീക്കത്തിനായി വിമാന സർവ്വീസുകൾക്ക് തുടക്കമിട്ട ഇ കോമേഴ്‌സ് കമ്പനി ഏതാണ് ?
കേന്ദ്രസർക്കാർ 2023-24 ബജറ്റിൽ ഉൾപ്പെടുത്തിയ തീരപ്രദേശങ്ങളിലെ കണ്ടൽക്കാട് സംരക്ഷണ പദ്ധതിയുടെ പേര്