App Logo

No.1 PSC Learning App

1M+ Downloads
2023 ഫെബ്രുവരിയിൽ പൂനെ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ത്യൻ സിനിമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ ഏതാണ് ?

Aപുഴു

Bനൈറ്റ് ഡ്രൈവ്

Cനൻപകൽ നേരത്ത് മയക്കം

Dപ്രകാശം പരത്തുന്ന പെൺകുട്ടി

Answer:

D. പ്രകാശം പരത്തുന്ന പെൺകുട്ടി

Read Explanation:

  • 2023 ഫെബ്രുവരിയിൽ പൂനെ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ത്യൻ സിനിമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ - പ്രകാശം പരത്തുന്ന പെൺകുട്ടി ( സംവിധാനം - ജയരാജ് )
  • സത്യജിത്ത് റായ് ഫിലിം സൊസൈറ്റിയുടെ 2023 ലെ മികച്ച ഷോർട്ട് ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടത് - കൊതി
  • മികച്ച ഗാനത്തിനുള്ള 2023 ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയത് - എം . എം . കീരവാണി 
  • 2023 ലെ ഓസ്കാർ അവാർഡിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ ഡോക്യുമെന്ററി - All that breaths 

Related Questions:

"ഓൾ വി ഇമാജിൻ അസ് ലൈറ്റ് എന്ന സിനിമയുടെ സംവിധായിക ആര് ? "
മതിലുകൾ സംവിധാനം ചെയ്തത്
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ 'കൊമേഴ്സ്യൽ സിനിമയിലെ ആദ്യ ഡൗൺസിൻഡ്രോം നടൻ' എന്ന ബഹുമതി നേടിയത് ?
സ്വർണ്ണ കമൽ പുരസ്‌കാരം നല്‌കുന്നത് ഏത് വിഭാഗത്തിലാണ് ?
2024 ലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചിത്രമായി പ്രദർശിപ്പിച്ചത് ?