App Logo

No.1 PSC Learning App

1M+ Downloads
2023 ഫെബ്രുവരിയിൽ ഫ്രാൻസുമായി സഹകരിച്ചുകൊണ്ട് തണ്ണീർതടങ്ങളുടെയും ബന്ധപ്പെട്ട ആവാസവ്യവസ്ഥയുടെയും സംരക്ഷണത്തിനായി പുതിയ സങ്കേതം സ്ഥാപിക്കുവാനുള്ള പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം ഏതാണ് ?

Aതമിഴ്നാട്

Bഗുജറാത്ത്

Cരാജസ്ഥാൻ

Dഹരിയാന

Answer:

C. രാജസ്ഥാൻ

Read Explanation:

  • 2023 ഫെബ്രുവരിയിൽ ഫ്രാൻസുമായി സഹകരിച്ചുകൊണ്ട് തണ്ണീർതടങ്ങളുടെയും ബന്ധപ്പെട്ട ആവാസവ്യവസ്ഥയുടെയും സംരക്ഷണത്തിനായി പുതിയ സങ്കേതം സ്ഥാപിക്കുവാനുള്ള പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം - രാജസ്ഥാൻ
  • ഇന്ത്യയിൽ ആദ്യമായി മഞ്ഞിൻ തടാക മാരത്തണിന് വേദിയാകുന്ന ലഡാക്കിലെ തടാകം - പാംഗോങ് സോ
  • ഇന്ത്യയിലെ ആദ്യ ചിപ്പ് നിർമ്മാണശാല നിലവിൽ വരുന്ന സംസ്ഥാനം - ഗുജറാത്ത് 
  • ഖര മാലിന്യത്തിൽ നിന്ന് ഹൈഡ്രജൻ വേർതിരിച്ചെടുക്കാനുള്ള രാജ്യത്തെ ആദ്യ പ്ലാൻറ് നിലവിൽ വരുന്നത് - പൂനെ 

Related Questions:

ഇന്ത്യയിൽ ഹിന്ദി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ :
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 100 തൊഴിൽ ദിനം പൂർത്തിക്കിയ പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് നൂറു തൊഴിൽ ദിനം കൂടെ നൽകുന്ന ട്രൈബൽ പ്ലസ് പദ്ധതി രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം ഏതാണ് ?
മഹാരാഷ്ട്രയിലെ ഔറംഗാബാദിന്റെ പുതിയ പേരെന്ത്?
2025 ജൂണിൽ മൊത്തം സംസ്ഥാനആഭ്യന്തര ഉൽപാദനത്തിൽ( GSDP) ഒന്നാമതെത്തിയ സംസ്ഥാനം
ഇന്ത്യൻ സംസ്ഥാനങ്ങളിലെ അഴിമതി വിരുദ്ധ സംവിധാനമായ ലോകായുക്ത ആദ്യമായി നിലവിൽ വന്ന സംസ്ഥാനം ഏത്?