2023 മെയിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റ് മോക്കക്ക് പേര് നൽകിയ രാജ്യം ഏതാണ് ?
Aഇന്ത്യ
Bമ്യാൻമാർ
Cശ്രീലങ്ക
Dയെമൻ
Answer:
D. യെമൻ
Read Explanation:
2023 മെയിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് മോക്കക്ക് പേര് നൽകിയ രാജ്യം- യെമൻ
2023 മെയിൽ ചന്ദ്രനിലെ മണ്ണിൽ നിന്ന് വിജയകരമായി ഓക്സിജൻ വേർതിരിച്ചെടുത്ത ബഹിരാകാശ ഗവേഷണ സംഘടന - നാസ
2023 മെയിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ രാജ്യം - റഷ്യ
2025 ലെ കാലാവസ്ഥ ഉച്ചകോടിയുടെ വേദിയായി പ്രഖ്യാപിക്കപ്പെട്ട രാജ്യം - ബ്രസീൽ