App Logo

No.1 PSC Learning App

1M+ Downloads
2023 ലെ IFFI സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aമൈക്കൽ ഡഗ്ലസ്

Bകാർലോസ് സൗറ

Cമാർട്ടിൻ സ്‌കോൾസെസ്

Dവിറ്റോറിയോ സ്റ്റോറാറോ

Answer:

A. മൈക്കൽ ഡഗ്ലസ്

Read Explanation:

• 54ആമത് ഇൻറ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ വേദിയിൽ ആണ് പുരസ്കാരം സമർപ്പിക്കുന്നത് • ലോക സിനിമയിൽ നൽകുന്ന സമഗ്ര സംഭവനയ്ക്കാണ് പുരസ്കാരം • പ്രശസ്ത ഹോളിവുഡ് നടനും നിർമാതാവും ആണ് മൈക്കൽ ഡഗ്ലസ്


Related Questions:

നന്ദലാൽ ബോസിന് പത്മവിഭൂഷൻ ലഭിച്ച വർഷം?
2017 ൽ പത്മ വിഭൂഷൺ നേടിയ മലയാളി ആര് ?
Bhanu Athaiya was the first Indian from the film Industry to win an Oscar Award for
2023 ലെ സ്വച്ഛ് സർവേക്ഷൺ ക്ലീൻ സിറ്റി പുരസ്‌കാരത്തിൽ ഏറ്റവും വൃത്തിയുള്ള നഗരങ്ങൾ ആയി തെരഞ്ഞെടുത്തത് ഏതെല്ലാം ?
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 6 മാസം പ്രസവാവധി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം ?