App Logo

No.1 PSC Learning App

1M+ Downloads
ഹോക്കി ഇന്ത്യ നൽകുന്ന 2023 ലെ മികച്ച പുരുഷതാരത്തിനുള്ള താരത്തിനുള്ള ബൽബീർ സിങ് പുരസ്‌കാരം നേടിയത് ആര് ?

Aഹാർദിക് സിംഗ്

Bസുമിത് വാൽമീകി

Cനിളാകാന്ത് ശർമ്മ

Dലളിത് ഉപാധ്യായ

Answer:

A. ഹാർദിക് സിംഗ്

Read Explanation:

• പുരസ്കാരത്തുക - 25 ലക്ഷം രൂപ • മികച്ച ഫോർവേഡ് താരത്തിനുള്ള 2023 ലെ ഹോക്കി ഇന്ത്യ പുരസ്‌കാരം നേടിയത് - ഹാർദിക് സിംഗ് • മികച്ച വനിതാ താരത്തിനുള്ള ബൽബീർ സിംഗ് പുരസ്‌കാരം നേടിയത് - സലിമ ടെറ്റെ


Related Questions:

2023 ലെ "നാഷണൽ പബ്ലിക് ഹെൽത്ത് കെയർ എക്സലൻസ് അവാർഡ്" നേടിയത് ?
Who got Padma Bhushan of 1957?
ബിസിസിഐ യുടെ 2019-2020 വർഷത്തെ മികച്ച ആഭ്യന്തര അമ്പയർക്കുള്ള പുരസ്‌കാരം നേടിയ മലയാളി ആര് ?
33-ാമത് (2023 ലെ) സരസ്വതി സമ്മാൻ പുരസ്‌കാരത്തിന് അർഹനായ മലയാളി സാഹിത്യകാരൻ ആര് ?
ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്‌കാരം ?