App Logo

No.1 PSC Learning App

1M+ Downloads
2023 ലെ അന്താരാഷ്ട്ര നേഴ്സസ് ദിന സന്ദേശം എന്താണ് ?

AOur Nurses , Our Future

BExpanding the roles of nurses in primary health care

CNurse s: A voice to lead - Health for All.

DNurses : A Voice to Lead – Nursing the World to Health

Answer:

A. Our Nurses , Our Future

Read Explanation:

  • അന്താരാഷ്ട്ര നഴ്സസ് ദിനം - മെയ് 12
  • 2023 ലെ അന്താരാഷ്ട്ര നേഴ്സസ് ദിന സന്ദേശം - Our Nurses , Our Future
  • അന്താരാഷ്ട്ര കുടുംബ ദിനം - മെയ് 15
  • അന്താരാഷ്ട്ര മ്യൂസിയം ദിനം - മെയ് 18
  • അന്താരാഷ്ട്ര ജൈവ വൈവിധ്യദിനം - മെയ് 22

Related Questions:

ഒക്ടോബർ 2 ഏതു ദിനമായി ആചരിക്കുന്നു?
അന്താരാഷ്ട്ര മ്യൂസിയം ദിനം.
രാജ്യാന്തര സൈബർ സുരക്ഷാ ദിനം ?
യു എൻ സമാധാനപാലകരുടെ അന്താരാഷ്ട്ര ദിനത്തിൻ്റെ 2024 ലെ പ്രമേയം എന്ത് ?
താഴെ പറയുന്നവയിൽ ലോക മണ്ണ് ദിനമായി ആചരിക്കപ്പെടുന്നത് എപ്പോഴാണ് ?