App Logo

No.1 PSC Learning App

1M+ Downloads
2023 ലെ ഐ ക്യു എയർ ഇൻഡക്‌സ് പ്രകാരം ലോകത്ത് ഏറ്റവും അധികം വായുമലിനീകരണം നേരിടുന്ന നഗരങ്ങളിൽ ഒന്നാമതുള്ളത് ?

Aഇസ്ലാമാബാദ്

Bകറാച്ചി

Cനോയിഡ

Dബേഗുസരായ്

Answer:

D. ബേഗുസരായ്

Read Explanation:

• ഇന്ത്യയിലെ ബീഹാർ സംസ്ഥാനത്തെ നഗരം ആണ് ബേഗുസരായ് • ലോകത്ത് ഏറ്റവും അധികം വായുമലിനീകരണം നേരിടുന്ന നഗരങ്ങളിൽ രണ്ടാമത് - ഗുവാഹത്തി • മൂന്നാമത് - ഡെൽഹി • ലോകത്ത് ഏറ്റവും കൂടുതൽ മലിനീകരണം ഉള്ള തലസ്ഥാന നഗരം - ഡെൽഹി


Related Questions:

2021-ലെ നീതി ആയോഗ് ഇന്നോവേഷൻ സൂചികയിൽ കേരളത്തിന്റെ സ്ഥാനം ?
ഭൗതിക ജീവിത ഗുണനിലവാര സൂചിക വികസിപ്പിച്ചത് ആരാണ് ?
2024 ലെ സ്കൈട്രാക്ക് വേൾഡ് എയർപോർട്ട് പട്ടിക പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി തിരഞ്ഞെടുത്തത് ?
ഇൻറ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രെഷൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2022 ൽ ഏറ്റവും കൂടുതൽ പ്രവാസി പണം ലഭിച്ച രാജ്യം ഏത് ?
2023 ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?