Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം ലഭിച്ചത് ?

Aമട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ

Bപുന്നപ്ര പോലീസ് സ്റ്റേഷൻ

Cപാലക്കാട് ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ

Dതലശേരി പോലീസ് സ്റ്റേഷൻ

Answer:

D. തലശേരി പോലീസ് സ്റ്റേഷൻ

Read Explanation:

• രണ്ടാം സ്ഥാനം - മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ (എറണാകുളം) • മൂന്നാം സ്ഥാനം - പുന്നപ്ര പോലീസ് സ്റ്റേഷൻ (ആലപ്പുഴ), പാലക്കാട് ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ • 2023 ലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം 2025 ജനുവരിയിലാണ് പ്രഖ്യാപതിച്ചത്


Related Questions:

2025 ലെ ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരത്തിന് അർഹനായത്?
2025ൽ സംഗീതരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കെ രാഘവൻ ഫൗണ്ടേഷൻ പുരസ്കാരത്തിന് അർഹയായ ഗായിക?
2025 ജൂണിൽ എം പി മന്മഥൻ പുരസ്‌കസ്‌കാരം ലഭിച്ചത് ?
2025 ലെ ചെറുകാട് പുരസ്കാരത്തിന് അർഹനായത് ?
ശ്രീ ചിത്തിര തിരുനാൾ സ്മാരക സംഗീത നാട്യ കലാകേന്ദ്രത്തിന്റെ 2025 ലെ ശ്രീ ചിത്തിര തിരുനാൾ പുരസ്കാരത്തിന് അർഹനായത്?