മിസ്സോ നാഷണൽ ഫ്രണ്ട് (M.N.F.) ന്റെ സ്ഥാപകൻ ?AP.A സാഗ്‌മBചോഗ്യൽCഅംഗമി സാഫു ഫിസോDലാൽ ഡെങ്കAnswer: D. ലാൽ ഡെങ്ക Read Explanation: മിസോറാമിലെ ഒരു പ്രാദേശിക രാഷ്ട്രീയ കക്ഷിയാണ് മിസോ നാഷണൽ ഫ്രണ്ട് (MNF). നിലവിൽ മിസോറാം ഭരിക്കുന്ന പാർട്ടിയാണ് MNF. സ്ഥാപകൻ - ലാൽദെങ്ക മിസോ നാഷണൽ ഫാമൈൻ ഫ്രണ്ട് എന്ന പേരിലാണ് MNF ആരംഭിച്ചത്. Read more in App