2023 ലെ ടെൻസിങ് നോർഗെ നാഷണൽ അഡ്വെഞ്ചർ പുരസ്‌കാരം നേടിയ മലയാളി ആര് ?
Aകാമ്യ കാർത്തികേയൻ
Bസുധീഷ് പി നായർ
Cഷെയ്ഖ് ഹസൻ ഖാൻ
Dജിതിൻ എം വിജയൻ
Answer:
D. ജിതിൻ എം വിജയൻ
Read Explanation:
• സ്‌കൈ ഡൈവിങ്ങിലെ നേട്ടങ്ങൾക്കാണ് പുരസ്‌കാരം ലഭിച്ചത്
• കരയിലോ, കടലിലോ, വായുവിലോ നടത്തുന്ന സാഹസിക പ്രകടനങ്ങൾക്ക് നൽകുന്ന പുരസ്‌കാരം
• പുരസ്‌കാരം നൽകുന്നത് - കേന്ദ്ര സർക്കാർ
• പുരസ്‌കാര തുക - 15 ലക്ഷം രൂപ
• 2023 ൽ പുരസ്‌കാരം നേടിയ മറ്റു വ്യക്തികൾ - ഉദയകുമാർ (ബീഹാർ), സയാനി ദാസ് (ബീഹാർ)
• പുരസ്‌കാരം വിതരണം ചെയ്തത് 2025 ജനുവരിയിലാണ്