2023 ലെ ദാദ സാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?AമധുBപി ജയചന്ദ്രൻCഷീലDകെ ജെ യേശുദാസ്Answer: D. കെ ജെ യേശുദാസ് Read Explanation: • പുരസ്‌കാരം നൽകുന്നത് - പ്രധാനമന്ത്രി സംഗ്രഹാലയവും കേന്ദ്ര ടൂറിസം, സാംസ്‌കാരിക മന്ത്രാലയവും ചേർന്ന്Read more in App