App Logo

No.1 PSC Learning App

1M+ Downloads
2023 ലെ "നാഷണൽ പബ്ലിക് ഹെൽത്ത് കെയർ എക്സലൻസ് അവാർഡ്" നേടിയത് ?

Aകാരുണ്യ ആരോഗ്യ സംരക്ഷണ പദ്ധതി - കേരളം

Bആരോഗ്യശ്രീ പദ്ധതി - തെലുങ്കാന

Cതമിഴ്നാട് അർബൻ ഹെൽത്ത് കെയർ പ്രൊജക്റ്റ്

Dആരോഗ്യ കർണാടക പ്രോഗ്രാം

Answer:

A. കാരുണ്യ ആരോഗ്യ സംരക്ഷണ പദ്ധതി - കേരളം

Read Explanation:

• രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള "ഉൽകൃഷ്ട പുരസ്കാരം" നേടിയത് - കേരളം


Related Questions:

യുകെയിലെ ഉന്നത ഗവേഷണ പുരസ്കാരമായ "ലെവർ ഹ്യൂം" പുരസ്കാരത്തിന് അർഹരായ ഇന്ത്യക്കാർ ആരെല്ലാം ?
Pranab Bardhan & Shibnath Sarkar won the first Asian gold medal for India in which event;
2024 ലെ ലോകമാന്യ തിലക് പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
2023 - ലെ മൽകോം ആദിശേഷയ്യ അവാർഡ് ലഭിച്ചത് ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞ ?
2023ലെ ആഗോളതലത്തിലെ മികച്ച കേന്ദ്ര ബാങ്കർ ആയി തെരഞ്ഞെടുത്ത വ്യക്തി ആര് ?