അടുത്തിടെ അന്തരിച്ച തമിഴ് സിനിമാ താരം വിജയകാന്ത് സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി ഏത് ?Aഎ ഐ എ ഡി എം കെBഡി എം കെCമക്കൾ നീതി മയ്യംDഡി എം ഡി കെAnswer: D. ഡി എം ഡി കെ Read Explanation: • ഡി എം ഡി കെ - ദേശിയ മൂർപ്പോക്ക് ദ്രാവിഡ കഴകം • ജനങ്ങൾക്കിടയിൽ "പുരട്ച്ചി കലൈഞ്ജർ" എന്നറിയപ്പെട്ടിരുന്ന വ്യക്തി - വിജയകാന്ത്Read more in App