2023 ലെ രബീന്ദ്രനാഥ ടാഗോർ സാഹിത്യ പുരസ്‌കാരം നേടിയത് ആര് ?
Aസുദീപ് സെൻ
Bശോഭന കുമാർ
Cകവിത ജിൻഡാൽ
Dസുകൃത പോൾ കുമാർ
Answer:
D. സുകൃത പോൾ കുമാർ
Read Explanation:
• പുരസ്‌കാരത്തിന് അർഹമായ കൃതി - സോൾട്ട് ആൻഡ് പെപ്പർ
• പുരസ്കാരത്തുക - 5000 യു എസ് ഡോളറും ടാഗോർ പ്രതിമയും പ്രശസ്തി പത്രവും
• 2023 ലെ രബീന്ദ്രനാഥ ടാഗോർ ലിറ്ററസി പ്രൈസ് ഫോർ സോഷ്യൽ അച്ചീവ്മെൻറ് നേടിയത് - അഭിജിത് ബാനർജി