App Logo

No.1 PSC Learning App

1M+ Downloads
2023 ലെ സ്വച്ഛ് സർവേക്ഷൺ ക്ലീൻ സിറ്റി പുരസ്കാരത്തിൽ ഒരു ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ കേരളത്തിൽ ഒന്നാമതെത്തിയ നഗരം ഏത് ?

Aആലപ്പുഴ

Bവർക്കല

Cകോട്ടയം

Dപത്തനംതിട്ട

Answer:

A. ആലപ്പുഴ

Read Explanation:

• ഒരു ലക്ഷത്തിനു താഴെ ജനസംഖ്യയുള്ള വിഭാഗത്തിൽ കേരളത്തിൽ വർക്കല നഗരസഭയ്ക്കാണ് പുരസ്‌കാരം ലഭിച്ചത് • പുരസ്‌കാരം നൽകിയത് - കേന്ദ്ര ഹൗസിംഗ്, നഗരകാര്യ മന്ത്രാലയം • പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത് വിവിധ നഗരങ്ങളിലെ ശുചിത്വ പരിപാലന രീതിയുടെ അടിസ്ഥാനത്തിൽ ആണ്


Related Questions:

69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം നേടിയത് ആര് ?

താഴെ പറയുന്ന ഇന്ത്യൻ ശാസ്ത്രജ്ഞരിൽ ആർക്കാണ് ഭാരതരത്നം ലഭിച്ചത് ?

  1. വിക്രം സാരാഭായ്
  2. എ. പി. ജെ. അബ്ദുൾകലാം
  3. ഹോമി ഭാഭ
    എം. എസ്. സ്വാമിനാഥൻ ഫുഡ് ആൻഡ് പീസ് അവാർഡ് ലഭിച്ച ആദ്യ വ്യക്തി ആര്?
    2017 ൽ പത്മ വിഭൂഷൺ നേടിയ മലയാളി ആര് ?
    What is the price money for Arjuna award ?