App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ക്രോസ്സ് വേർഡ് പുരസ്കാരത്തിൽ മികച്ച നോവലിനുള്ള പുരസ്‌കാരത്തിന് അർഹനായ മലയാളി ആര് ?

Aജി ആർ ഇന്ദുഗോപൻ

Bഅനിതാ നായർ

Cശശി തരൂർ

Dസഹറു നുസൈബ കണ്ണനാരി

Answer:

D. സഹറു നുസൈബ കണ്ണനാരി

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ സഹറു നുസൈബ കണ്ണനാരിയുടെ നോവൽ - "ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ്" • മികച്ച പരിഭാഷാ കൃതിക്കുള്ള പുരസ്‌കാരം ലഭിച്ചത് - ജയശ്രീ കളത്തിൽ • സന്ധ്യാ മേരിയുടെ "മരിയ ജസ്റ്റ് മരിയ" എന്ന നോവലിൻറെ പരിഭാഷക്കാണ് ജയശ്രീ കളത്തിലിന് പുരസ്‌കാരം ലഭിച്ചത് • ബിസിനസ് ആൻഡ് മാനേജ്‌മെൻറ് വിഭാഗത്തിൽ ജനപ്രീയ കൃതിക്കുള്ള പുരസ്‌കാരം ലഭിച്ചത് - രാധാകൃഷ്ണ പിള്ള • പുരസ്‌കാരത്തിന് അർഹമായ കൃതി - ചാണക്യാസ് 100 ബെസ്റ്റ് സൂത്രാസ് • ഇംഗ്ലീഷീലും ഇന്ത്യൻ ഭാഷകളിലുമുള്ള ഇന്ത്യൻ വംശജരുടെ മികച്ച കൃതികൾക്കാണ് ഈ പുരസ്‌കാരം നൽകുന്നത് • പുരസ്‌കാര തുക - 50000 രൂപ • പുരസ്‌കാരം നൽകുന്നത് - ക്രോസ്സ്‌വേർഡ് ബുക്ക് സ്റ്റോർ


Related Questions:

2019ലെ ഗാന്ധി സമാധാന പുരസ്കാരം നേടിയ വ്യക്തി ആര്?
2019-ലെ സരസ്വതി സമ്മാൻ പുരസ്കാരം കരസ്ഥമാക്കിയതാര് ?
ഭട്നാഗർ അവാർഡ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
2022 ധാക്ക അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെല്ലിൽ ഏത് ഇന്ത്യൻ സിനിമയ്ക്കാണ് മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ലഭിച്ചത് ?
In which year 'Bharat Ratna', the highest civilian award in India was instituted?