App Logo

No.1 PSC Learning App

1M+ Downloads
2023 ലോക ആരോഗ്യ ദിനം പ്രമേയം എന്താണ് ?

Aഎല്ലാവർക്കും ആരോഗ്യം

Bനല്ല ആരോഗ്യമുള്ള ലോകത്തിനായി

Cനമുക്ക് ടിബി അവസാനിപ്പിക്കാം!

Dനഴ്‌സുമാരെയും മിഡ്‌വൈഫുകളെയും പിന്തുണയ്ക്കുക

Answer:

A. എല്ലാവർക്കും ആരോഗ്യം

Read Explanation:

  • ലോക ആരോഗ്യ ദിനം - ഏപ്രിൽ 7
  • 2024 ലെ ലോക ആരോഗ്യ ദിനം പ്രമേയം - My health ,my right
  • 2023 ലെ ലോക ആരോഗ്യ ദിനം പ്രമേയം - Health for All ( എല്ലാവർക്കും ആരോഗ്യം )
  • 2022 ലെ ലോക ആരോഗ്യ ദിനം പ്രമേയം - Our planet ,our health
  • ലോക ഓട്ടിസം ബോധവത്കരണ ദിനം - ഏപ്രിൽ 2
  • ലോക പാർക്കിൻസൺസ് ദിനം - ഏപ്രിൽ 11

Related Questions:

2023 ലെ അന്താരാഷ്ട്ര നേഴ്സസ് ദിന സന്ദേശം എന്താണ് ?
2024 ലെ ലോക ഭക്ഷ്യ ദിനത്തിൻ്റെ പ്രമേയം ?
ലോക പാമ്പ് ദിനമായി ആചരിക്കുന്നത് എന്ന് ?
International Mother language day is on :
2025 ലെ ലോക പൈതൃക ദിനത്തിൻ്റെ പ്രമേയം ?