App Logo

No.1 PSC Learning App

1M+ Downloads
2023 ൽ 6,000 മീറ്റർ ആഴത്തിലേക്ക് സമുദ്രപര്യ ഗവേഷകരെ അയക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച പര്യഗവേഷണ പേടകം ഏതാണ് ?

Aസമുദ്ര - 1

Bഓഷ്യൻസാറ്റ്

Cഎക്സ്പ്ലോറ - 1

Dമത്സ്യ 6000

Answer:

D. മത്സ്യ 6000

Read Explanation:

  • 12 മണിക്കൂർ കാര്യശേഷിയുള്ള ഈ വാഹനത്തിന് അടിയന്തരഘട്ടങ്ങളിൽ അത് 96 മണിക്കൂറായിരിക്കും.
  • 1000 മുതൽ 5500 മീറ്റർ ആഴത്തിൽ പ്രവർത്തിക്കാനുള്ള കാര്യക്ഷമത ഈ വാഹനത്തിനുണ്ട്.
  • ആഴക്കടലിൽ പ്രവർത്തിക്കുന്ന പൊപ്പൽഷൻ സിസ്റ്റവും ഈ വാഹനത്തിനുണ്ട്.
  • ഈ സിസ്റ്റം ഉപയോഗിച്ച് കൊണ്ട് 6000 മീറ്റർ ആഴത്തിൽ 4 മണിക്കൂർ വരെ വാഹനത്തിന് പ്രവർത്തിക്കാം

Related Questions:

നറോറ അറ്റോമിക നിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
ദേശീയ ഗണിതശാസ്ത്ര ദിനം?
ഇന്ത്യയുടെ ആദ്യ ആഴക്കടൽ ദൗത്യമായ സമുദ്രയാനിൽ ഉപയോഗിക്കുന്ന സബ്മേഴ്‌സബിളിന്റെ പേര് ?
What is "Dhruv Mk III MR"?
ഇന്ത്യയിലെ പൊതു - സ്വകാര്യ മേഖലയിൽ നിർമ്മിത ബുദ്ധി പ്രോത്സാഹിപ്പിക്കാനും അനുകൂല ആവാസവ്യവസ്ഥ സൃഷ്ടിക്കാനും ലക്ഷ്യമിട്ടി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പദ്ധതി ഏത് ?