മാനവശേഷി വകുപ്പും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പ്രസാർഭാരതിയും ചേർന്ന് ആരംഭിച്ച വിദൂരപഠന ചാനൽ ?AബിബിസിBവിക്ടേഴ്സ്Cഗ്യാൻ ദർശൻDജിയോഗ്രഫിAnswer: C. ഗ്യാൻ ദർശൻ Read Explanation: ഗ്യാൻ ദർശൻ ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വിദ്യാഭ്യാസ പ്രക്ഷേപണ ചാനൽ ദൂരദർശനും ഇഗ്നോയും ചേർന്ന് 2000 ത്തിൽ ആണ് ഈ ചാനൽ ആരംഭിച്ചത് സംപ്രേക്ഷണത്തിന് സാറ്റലൈറ്റ് - ഇൻസാറ്റ് 3 സി മാനവ വിഭവ ശേഷി മന്ത്രാലയം , ഇൻഫർമേഷൻ &ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ,പ്രസാർ ഭാരതി ,നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്ന ഇഗ്നോ എന്നിവയുടെ സംയുക്ത സംരംഭമാണിത് 24 മണിക്കൂർ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ ചാനൽ ആണിത് Read more in App