2023 ൽ ഇന്ത്യയിൽ നടന്ന G-20 സമ്മേളനത്തിൻ്റെ ഇന്ത്യൻ ഷെർപ്പ ആരായിരുന്നു ?Aഉർജിത്ത് പട്ടേൽBഎസ് ജയശങ്കർCശശി തരൂർDഅമിതാബ് കാന്ത്Answer: D. അമിതാബ് കാന്ത് Read Explanation: • നിതി ആയോഗിൻ്റെ രണ്ടാമത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്നു അമിതാബ് കാന്ത്Read more in App