Challenger App

No.1 PSC Learning App

1M+ Downloads
2023 ൽ നടന്ന പ്രഥമ ഖേലോ ഇന്ത്യ പാരാ ഗെയിംസിൽ കിരീടം നേടിയത് ആര് ?

Aകേരളം

Bതമിഴ്‌നാട്

Cഉത്തർപ്രദേശ്

Dഹരിയാന

Answer:

D. ഹരിയാന

Read Explanation:

• ഹരിയാന നേടിയ ആകെ മെഡലുകൾ - 105 മെഡലുകൾ • രണ്ടാം സ്ഥാനം നേടിയത് - ഉത്തർപ്രദേശ് (ആകെ മെഡലുകൾ - 62 ) • മൂന്നാം സ്ഥാനം - തമിഴ്നാട് (ആകെ മെഡലുകൾ - 42 ) • കേരളത്തിൻറെ സ്ഥാനം - 17


Related Questions:

2015 ലെ 35 -ാം ദേശീയ ഗെയിംസ് ചാമ്പ്യൻ ആയത് ആരാണ് ?
35 മത് ദേശീയ ഗെയിംസിന് വേദിയായ എവിടെ?
2025 ലെ ഖേലോ ഇന്ത്യ പാരാ ഗെയിംസിൽ കിരീടം നേടിയ ഹരിയാനയുടെ മെഡൽനിലയിൽ ശരിയായത് തിരഞ്ഞെടുക്കുക ?
കേരളം ആദ്യമായി ദേശീയ ഗെയിംസിന് വേദിയായ വർഷം ഏതാണ് ?
ഇന്ത്യയുടെ ദേശീയ ഗെയിംസ് ആദ്യം അറിയപ്പെട്ടിരുന്ന പേര് ?