App Logo

No.1 PSC Learning App

1M+ Downloads
2023-24 വർഷത്തെ കേരള സർക്കാർ മികച്ച ആശുപത്രികൾക്ക് നൽകുന്ന കായകല്പ പുരസ്‌കാരം ജില്ലാ തലത്തിൽ നേടിയ ആശുപത്രി ഏത് ?

ADistrict Hospital, Kozhikode

BWomen and Children's Hospital, Ponnani

CWomen and Children's Hospital, Kanhangad

DDistrict Hospital, Ernakulam

Answer:

B. Women and Children's Hospital, Ponnani

Read Explanation:

• ജില്ലാ തല ആശുപത്രിക്ക് ലഭിക്കുന്ന പുരസ്‌കാര തുക - 50 ലക്ഷം രൂപ • സബ് ജില്ലാതല പുരസ്‌കാരം - Taluk Headquarters Hospital, Chavakkad (തൃശ്ശൂർ) • പുരസ്‌കാര തുക - 15 ലക്ഷം രൂപ • സാമൂഹികാരോഗ്യ കേന്ദ്രത്തിനുള്ള പുരസ്‌കാരം - Community Health Centre, Valappad (തൃശ്ശൂർ) • പുരസ്‌കാര തുക - 3 ലക്ഷം രൂപ • Eco Friendly Award - Women and Children Hospital, Ponnani • പുരസ്‌കാര തുക - 10 ലക്ഷം രൂപ • ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ വിലയിരുത്തി നൽകുന്ന പുരസ്‌കാരം • പുരസ്‌കാരം നൽകുന്നത് - കേരള സർക്കാർ


Related Questions:

2022-23 വർഷത്തിൽ കേരള സർക്കാർ നൽകുന്ന സ്വരാജ് ട്രോഫി പുരസ്കാരത്തിൽ സംസ്ഥാന തലത്തിൽ മികച്ച ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുത്തത് ?
2024 ഫെബ്രുവരിയിൽ ഫ്രാൻസിൻറെ പരമോന്നത ബഹുമതികളിൽ ഒന്നായ "നൈറ്റ് ഓഫ് ദി ലീജിയൻ ഓഫ് ഓണർ" പുരസ്‌കാരം ലഭിച്ച മലയാളി വനിത ആര് ?
2023ലെ കണ്ണശ്ശ സ്മാരക പുരസ്കാരം നേടിയത് ആര് ?
കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ഥൻ പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള പുരസ്കാരം ലഭിച്ചത് ?
രാജ രവിവർമ്മ ആർട്ട് ഗാലറി നിലവിൽ വരുന്നത് കേരളത്തിൽ എവിടെയാണ് ?