2023-24 വർഷത്തെ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മമ ഉള്ള സംസ്ഥാനം ?
Aകേരളം
Bഗോവ
Cനാഗാലാൻഡ്
Dതമിഴ്‌നാട്
Aകേരളം
Bഗോവ
Cനാഗാലാൻഡ്
Dതമിഴ്‌നാട്
Related Questions:
Consider the following statements regarding Human Development Index (HDI):
I. The Human Development Index (HDI) is a composite index that measures the average achievements in a country in three basic dimensions of human development.
II. The basic dimensions are a long and healthy life, knowledge and a decent standard of living.
Which of the following statement(s) is/are correct?
മാനവ സന്തോഷ സൂചിക യുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.മാനവ സന്തോഷ സൂചികയ്ക്ക് ഐക്യരാഷ്ട്ര സഭ അംഗീകാരം നൽകിയിട്ടില്ല.
2.ഭൂട്ടാന്‍ വികസിപ്പിച്ചതാണ് മാനവ സന്തോഷ സൂചിക.
3.2021 ലെ മാനവ സന്തോഷ സൂചിക അനുസരിച്ച് ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യയുടെ സ്ഥാനം 139 ആണ്.