App Logo

No.1 PSC Learning App

1M+ Downloads
2023-24 സീസണിലെ എഫ് എ (F A) കപ്പ് കിരീടം നേടിയത് ?

Aമാഞ്ചസ്റ്റർ യുണൈറ്റഡ്

Bമാഞ്ചസ്റ്റർ സിറ്റി

Cലിവർപൂൾ

Dചെൽസി

Answer:

A. മാഞ്ചസ്റ്റർ യുണൈറ്റഡ്

Read Explanation:

• മാഞ്ചസ്റ്റർ യൂണൈറ്റഡിൻ്റെ 13-ാം കിരീടനേട്ടം • റണ്ണറപ്പ് - മാഞ്ചസ്റ്റർ സിറ്റി • 2022-23 സീസണിലെ കിരീടം നേടിയത് - മാഞ്ചസ്റ്റർ സിറ്റി


Related Questions:

2024 ലെ ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് വേദിയായ രാജ്യം ?
പ്രഥമ ആധുനിക ഒളിമ്പിക്സ് ജേതാക്കൾ ആരായിരുന്നു ?
ലോകത്തിലെ ഏറ്റവും പഴയ ക്രിക്കറ്റ് ക്ലബ് ഏതാണ് ?
ഐസ് ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം ?
രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്കാർ ഏർപ്പെടുത്തിയ വർഷം ?