App Logo

No.1 PSC Learning App

1M+ Downloads
രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്കാർ ഏർപ്പെടുത്തിയ വർഷം ?

A2007

B2008

C2009

D2010

Answer:

C. 2009

Read Explanation:

  • കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകൾക്കും,സ്ഥാപനങ്ങൾക്കുമായി കേന്ദ്ര യുവജന കായിക വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാരമാണ് 'രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്കാർ'.
  • 2009 മുതലാണ് ഈ പുരസ്കാരം നൽകിത്തുടങ്ങിയത്.
  • റെയിൽവേ സ്പോർട്സ് പ്രമോഷൻ ബോർഡിനും,ടാറ്റാ സ്റ്റീലിനുമാണ് പ്രഥമ പുരസ്കാരം ലഭിച്ചത്.

Related Questions:

ഒളിംപിക്സ് പതാകയുടെ നിറം എന്താണ് ?
പെർ ഹെൻറിക് ലിങ്ങിൻ്റെ നാമം ഏതു രാജ്യത്തെ കായിക വിദ്യാഭ്യാസ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?
2023-24 സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ടീം ഏത് ?
Nikhat Zareen is related to which sports event ?
2026 Commonwealth games is going to host at ?