App Logo

No.1 PSC Learning App

1M+ Downloads
2023ലെ എടിപി 1000 സിൻസിനാറ്റി മാസ്റ്റേഴ്സ് ടെന്നീസ് കിരീടം നേടിയത് ആര് ?

Aനൊവാക്ക് ദ്യോക്കോവിച്ച്

Bകാർലോസ് അൽക്കാരസ്

Cകാസ്പർ റൂഡ്

Dറാഫേൽ നദാൽ

Answer:

A. നൊവാക്ക് ദ്യോക്കോവിച്ച്

Read Explanation:

• നൊവാക്ക് ദ്യോക്കോവിച്ച് ഫൈനലിൽ പരാജയപ്പെടുത്തിയത് - കാർലോസ് അൽക്കരസ്സിനെ


Related Questions:

ഫുട്ബോൾ സംഘടനയായ ഫിഫ രൂപം കൊണ്ട വർഷം ഏത് ?
2018 ഏഷ്യൻ ഗെയിംസ് നടന്നത്
മൈക്കൽ ഷൂമാക്കർ കാർ റെയ്സിംഗിൽ നിന്നും വിരമിച്ച വർഷം ?
ഒരു കോമൺവെൽത്ത് ഗെയിംസിൽ രണ്ട് മെഡൽ നേടുന്ന ആദ്യ മലയാളി താരം ?
2020-ൽ ലോക അത്‌ലറ്റിക് സംഘടന മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തത് ?