ഫുട്ബാൾ ഇതിഹാസം പെലെയുടെ യഥാർത്ഥ പേര് ?Aഎഡ്സൺ അരാന്റസ് ഡോ നാസിമെന്റോBപെലെ എട്സൻ നാസിമെന്റോCഅയ്മോറെ മൊറീറDആരാന്റെസ് ഡി പെലെ നാസിമെന്റോAnswer: A. എഡ്സൺ അരാന്റസ് ഡോ നാസിമെന്റോ Read Explanation: അമേരിക്കൻ ശാസ്ത്രജ്ഞനായ തോമസ് ആൽവ എഡിസനിൽ നിന്നാണ് 'എഡ്സണ്‍ അരാന്റസ് ഡോ നാസിമെന്റോ' എന്ന് പെലെയ്ക്കു പേര് ലഭിച്ചത്.Read more in App