2023ലെ നോർമൻ ബോർലോങ്ങ് ലോക ഭക്ഷ്യ സമ്മാനം നേടിയത് ആര് ?Aത്രിലോചൻ മഹാപത്രBരാജീവ് കുമാർ വർഷനേCമനോജ് പ്രസാദ്Dസ്വാതി നായിക്Answer: D. സ്വാതി നായിക് Read Explanation: • കാർഷിക മേഖലയിലെ ഗവേഷണത്തിനുള്ള പ്രശസ്ത പുരസ്കാരം • പുരസ്കാരം നൽകുന്നത് - വേൾഡ് ഫുഡ് പ്രൈസ് • പുരസ്കാര തുക - രണ്ടര ലക്ഷം ഡോളർRead more in App