2024 ലെ ലോറസ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയത് ആര് ?
Aലയണൽ മെസി
Bമാക്‌സ് വെർസ്റ്റപ്പൻ
Cറാഫേൽ നദാൽ
Dനൊവാക്ക് ദ്യോക്കോവിച്ച്
Answer:
D. നൊവാക്ക് ദ്യോക്കോവിച്ച്
Read Explanation:
• നൊവാക് ദ്യോക്കോവിച്ച് അഞ്ചാം തവണയാണ് പുരസ്‌കാരം നേടുന്നത്
• മികച്ച വനിതാ താരം - ഐതാന ബോൺമറ്റി (സ്പാനിഷ് ഫുട്‍ബോളർ)
• മികച്ച ടീമിനുള്ള പുരസ്‌കാരം നേടിയത് - സ്പെയിൻ വനിതാ ഫുട്‍ബോൾ ടീം