2024 ലെ പനോരമ അന്തരാഷ്ട്ര സാഹിത്യോത്സവത്തിൽ സ്പെഷ്യൽ ജൂറി പുരസ്‌കാരത്തിന് അർഹമായ മലയാളിയായ അഭിലാഷ് ഫ്രോസ്റ്ററുടെ ഇംഗ്ലീഷ് കവിതാ സമാഹാരം ഏത് ?Aചൈൽഡ് ആൻഡ് ലീഫ്Bക്യൂട്ട്Cഎ ഗ്രേറ്റ് യോഗിDഫാദർAnswer: D. ഫാദർ Read Explanation: • സാഹിത്യോത്സവം നടക്കുന്ന രാജ്യം - ഗ്രീസ് • സാഹിത്യോത്സവം നടത്തുന്നത് - റൈറ്റേഴ്‌സ് ക്യാപ്പിറ്റൽ ഇൻറ്റർനാഷണൽ ഫൗണ്ടേഷൻRead more in App