2023-ലെ വയലാർ അവാർഡ് നേടിയത് ആരാണ് ?Aബെന്യാമിൻBഏഴാച്ചേരി രാമചന്ദ്രൻCശ്രീകുമാരൻ തമ്പിDഎസ്. ഹരീഷ്Answer: C. ശ്രീകുമാരൻ തമ്പി Read Explanation: 2023-ലെ നാൽപത്തിയേഴാമത് വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്കാണ് ലഭിച്ചത്."ജീവിതം ഒരു പെന്‍ഡുലം" എന്ന രചനയ്ക്കാണ് പുരസ്‌കാരം.ഒരു ലക്ഷം രൂപയുടെ സമ്മാനത്തുകയും, പ്രശസ്‌ത ശിൽപി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്‌ത ശില്‍പവും അടങ്ങിയതാണ് പുരസ്കാരം. Read more in App